കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ | ||
| ||
| | ||
| | ||
| കാസര്‍കോട് : അനധികൃത വയറിംഗ് ശാശ്വതമായി നിര്‍ത്തലാക്കുക, വര്‍ക്ക് രജിസ്റ്റര്‍ സുതാര്യമായി മുഴുവന്‍ സെക്ഷന്‍ ഓഫീസുകളിലും നടപ്പില്‍ വരുത്തുക, വീഴ്ച വരുത്തുന്ന വയര്‍മാന്‍മാരുടെ ലൈസന്‍സ് പുതുക്കാതിരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കെ എസ് ഇ ബി കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ രാജപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി വി രാഘവന്‍ അധ്യക്ഷത വഹിച്ചു. കൊട്ടോടി നാരായണന്‍, കെ ഭാസ്‌ക്കരന്‍, പി വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ജഗദീഷ് സ്വാഗതം പറഞ്ഞു.
|
Showing posts with label അനധികൃത വയറിംഗ്. Show all posts
Showing posts with label അനധികൃത വയറിംഗ്. Show all posts
Tuesday, December 6, 2011
കൂട്ടധര്‍ണ്ണ
Subscribe to:
Posts (Atom)